About us
Prescription ഞങ്ങൾക്ക് അയക്കൂ മരുന്ന് വീട്ടിൽ എത്തിക്കാം...
കോഴിക്കോടിന്റെ ഹൃദയ ഭാഗമായ നടക്കാവിൽ സ്ഥിതി ചെയ്യുന്ന sahakar മെഡിക്കൽസ് എല്ലാ വിഭാഗം ആളുകൾക്കും ആശ്രയിക്കാവുന്ന ഒരു മെഡിക്കൽ ഷോപ്പ് ആണ്. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള എല്ലാ മരുന്നുകളും ഗുണമേന്മയിലും ന്യായ മായ വിലയിലുമാണ് ഞങ്ങൾ നൽകുന്നത്. മരുന്നുകളെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ പരിഹരിക്കാൻ എക്സ്പീരിയൻസ്ഡ് ഫാർമസിസ്റ്റുകളുടെ സേവനവും ഇവിടെ ലഭ്യമാണ്. കോഴിക്കോട് സിറ്റി ലിമിറ്റിൽ ഹോം ഡെലിവറി സൗകര്യവുമുണ്ട്.

Easy To Order

Quick home delivery

WhatsApp Confirmation

Simple, reliable service